നിശീഥിനിയില്‍ ...നിശാശാലകളില്‍ നിങ്ങളുടെ മണിയറശയ്യകളില് മദിരാചഷകം പകരാന്‍ നില്പ്പൂ മായാമോഹിനി ഞാന്‍ മദാലസ ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ
ലഹരികള്‍ ഉന്മാദലഹരികള്‍ നിങ്ങളുടെ രാവില്‍ തഴുകുമ്പോള്‍ ഇക്കിളികൂട്ടാന്‍ ഒരുങ്ങിനില്‍പ്പൂ കാമമോഹിനി ഞാന്‍ തിലോത്തമ ഞാന്‍ ദേവദാസി ഞാന്‍ നുകരൂ നുകരൂ ഈ പ്രേമസുധാരസം നുകരൂ
Movie/Album name: Aalmaaraattam
Movie Summary:Aalmaaraattam (1978) is a Malayalam film centered on family relationships and emotional conflict, with its storyline revolving around the lives and struggles of its central characters.