SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Enthinu Swarnamayoora 1978
Aa...aa..aa..aa..aa.... Enthinu swarnnamayoorasimhaasanam En priyasakhi nee arikilundenkil.... Enthinu swarnnamayoorasimhaasanam En priyasakhi nee arikilundenkil.... Chandrikayozhukunna yamunathan theerathil Enthino panineermalarmancham... Enthinu swarnnamayoorasimhaasanam.... Maarbilil polumee maadakarajani Madhuravikaarangalunarthunna yaamam... Maaril patarunna maadakameniyil Romaanchamukulangal vitarthumen daaham... Enthinu swarnnamayoorasimhaasanam..... Manirathnathongalulla mootupatam maatti Madhurachumbanangal pakarumen moham Madhabharasangeethamuyarunna hrudayathil Anuraagasaamraajyamunarthumen gaanam... Enthinu swarnnamayoorasimhaasanam.... ആ...ആ...ആ...ആ... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ.... എന്തിനു സ്വർണ്ണമയൂരസിംഹാസനം എൻ പ്രിയസഖീ നീ അരികിലുണ്ടെങ്കിൽ.... ചന്ദ്രികയൊഴുകുന്ന യമുനതൻ തീരത്തിൽ എന്തിനോ പനിനീർമലർമഞ്ചം... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... മാർബിളിൽ പോലുമീ മാദകരജനി മധുരവികാരങ്ങളുണർത്തുന്ന യാമം..... മാറിൽ പടരുന്ന മാദകമേനിയിൽ രോമാഞ്ചമുകുളങ്ങൾ വിടർത്തുമെൻ ദാഹം... എന്തിനു സ്വർണ്ണമയൂരസിംഹാസനം.... മണിരത്നത്തൊങ്ങലുള്ള മൂടുപടം മാറ്റി മധുരചുംബനങ്ങൾ പകരുമെൻ മോഹം... മദഭരസംഗീതമുയരുന്ന ഹൃദയത്തിൽ അനുരാഗസാമ്രാജ്യമുണർത്തുമെൻ ഗാനം... എന്തിനു സ്വർണ്ണമയൂരസിംഹാസനം....
Movie/Album name: Kanyaka
Artists