Enthucheyyendu

1977
Lyrics
Language: English

Enthu cheyyendu njanayyo
Enthu nee chonnahtum poyyo?
Hantha paathiraavayallo
Kaanthan vanneelallo....

Varumennallo sakhi nee cholli
Kimapi varumennallo sakhi nee cholli
Punarapi varumennallo sakhi nee cholli

Poonchola thorum nadannu
Nalla poomanam melle
Nukarnnu chanjaadi modam
Kalarnnu nalla chaaru pavanan varunnu

Panchama koojitha sukokile
Paramiha devi sumangale
Kinchana ranthum anaakule
Kilimozhi varika shilaathale

Ninchala lochana nerjitha madhurima
Sanchitha bhaya jala sanchitha kamale
(poonchola)
Language: Malayalam

എന്തുചെയ്യേണ്ടു ഞാനയ്യോ
എന്തു നീചൊന്നതും പൊയ്യോ?
ഹന്ത പാതിരാവായല്ലോ
കാണാന്‍ വന്നീലല്ലോ

വരുമെന്നല്ലോ സഖി നീ ചൊല്ലി
കിമപി വരുമെന്നല്ലോ സഖി നീ ചൊല്ലി

പൂഞ്ചോലതോറും നടന്നു
നല്ല പൂമണം മെല്ലേ നുകര്‍ന്നു
ചാഞ്ചാടി മോദം കലര്‍ന്നു നല്ല
ചാരു പവനന്‍ വരുന്നു

പഞ്ചമകൂജിത സുകോകിലേ
പാരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തും അനാകുലേ
കിളിമൊഴി വരിക ശിലാതലേ

നിന്‍ ചലലോചന നെര്‍ജ്ജിത മധുരിമ
സഞ്ചിത ഭയജാല സഞ്ചിത കമലേ
Movie/Album name: Thuruppugulaan
Artists