ഏഴു നിറങ്ങളിലേതു മനോഹരം ഏഴഴകുള്ളൊരെൻ പ്രേയസീ പറയൂ അരികിൽ നീ നിൽക്കുമ്പോഴെന്തും മനോഹരം അവിടുന്നു നൽകുന്നതെന്തും പ്രിയങ്കരം (ഏഴു...)
നയനമോ നാസികാമുകുളമോ രമ്യം നാണത്തിലലിയിക്കാനെന്തിനീ ചോദ്യം നയനമെന്നോതുന്നു നിന്നിമത്താളം അധരമെന്നോതുന്നു ചുംബനദാഹം (ഏഴു..)
ഹൃദയമോ മാറിലെ കളഭമോ മൃദുലം ഉരുകുന്നു രണ്ടും നിന്നാലിംഗനത്തിൽ ഹൃദയമെന്നോതുന്നാ പരിഭവവചനം ഉരുകുമ്പോൾ പെരുകും നീ പൂശുമീ കളഭം (ഏഴു..)
Movie/Album name: Hridayame Saakshi
Sentence Summary:Hridayame Saakshi (1977) is a Malayalam film centered on themes of love and relationships, with "Ezhu Nirangalilethu Manoharam" as one of its melodious songs.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song in the light classical/Kerala film-music tradition, with a gentle, lyrical romantic feel.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), Sreekumaran Thampi (lyricist), M. K. Arjunan (composer).