ഈ ജീവിതമൊരു പാരാവാരം എന്തെന്തപാരം അലറും തിരമാലകൾ അടിയിൽ വൻ ചുഴികൾ തിരമുറിച്ചെന്നും മറുതീരം തേടി തുഴയുന്നു ഞാനേകനായ്
ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ അതിധീര യോദ്ധാക്കൾ നമ്മളെല്ലാം ഒരു യുദ്ധസമയം അണയുമ്പോൾ പലരും ഒളിയ്ക്കാം പടവെട്ടി മരിച്ചു പോകാം പ്രതിബന്ധമെല്ലാം... പ്രതിബന്ധമെല്ലാം എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള മൃതഭൂമി പോലെയീ മനുഷ്യ ചിത്തം സ്വാർഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം ഒരു രാഗവർണ്ണം.... ഒരു രാഗവർണ്ണം മണ്ണിൽ രചിക്കാൻ പണിയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...)
Movie/Album name: Ivanente Priyaputhran
Sentence Summary:Ivanente Priyaputhran (1977) is a Malayalam film centered on family relationships and emotional conflict, with the song expressing a philosophical reflection on life as a vast, restless ocean.
Song Credits:
- Song: Ee Jeevithamoru Paaravaaram
- Film: Ivanente Priyaputhran (1977)
- Lyrics: Not reliably available
- Music: Not reliably available
- Playback Singer(s): Not reliably available
Musical Style: Melancholic, philosophical Malayalam film song of the 1970s, with a reflective, contemplative melodic character suited to its lyrical theme of life as an ocean.
Raga Details: Not reliably available.
Key Artists Involved: Information on the specific lyricist, composer, and singers for this song is not reliably available.
Awards & Recognition: No specific awards documented for this song.
Scene Context: The song reflects on the nature of life as an endless, turbulent sea ("paaravaaram"), typically placed in the film as a reflective or emotionally contemplative moment commenting on the protagonist's journey and struggles.