SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ee jeevithamenikkenthinu thannoo aandivadivone... Athalimmattil nee enthinuthannoo Karthikeyan thanthai sankarane.... Irumpurukkum alakkullilu Erinjamarum kanalinullilu Thalakeezhaykkidakkum kozhikkunjineppole Pidayunnu vekunnuu Pidayunnu vekunnu manushyanum.......... Kollathe kollunna sankarane Kollanalle nee valya kollanalle nee Maramarakkum nadikkarayil Uyarnnuthazhum valin keezhe Randayi pilarnnukerum perumarathadi pole Pilarunnu ... thakarunnoo hridayavum Vaalillatharukkunn sankarane Arappukaran nee valya arappukaran nee ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ... അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ.... ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ... അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ...... ഇരുമ്പുരുക്കും ആലയ്ക്കുള്ളില്‍....എരിഞ്ഞുയരും കനലിനു മേല്‍..... തല കീഴേ തൂങ്ങിക്കിടക്കും കോഴിക്കുഞ്ഞിനെ പോലേ പിടയുന്നു............. വേകുന്നു.......... പിടയുന്നു വേകുന്നു മനുഷ്യനും കൊല്ലാതെ കൊല്ലുന്ന ശങ്കരനേ... കൊല്ലനല്ലേ നീ വല്യ കൊല്ലനല്ലെ നീ... ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ... അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ മരമറക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ.... മരമറക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ... രണ്ടായി പിളര്‍ന്നു കേറും പെരുമരത്തടിപോലേ... പിളരുന്നു......തകരുന്നു.......... പിളരുന്നു തകരുന്നു ഹൃദയവും വാളില്ലാതറുക്കുന്ന ശങ്കരനേ അറപ്പുകാരന്‍ നീ വല്യ അറപ്പുകാരന്‍ നീ.... ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ... അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...ശങ്കരനേ...
Movie/Album name: Panchaamritham
Artists