SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ezhunirangal vilakkuvachu Ezhuswarangalum alayadichu Mookaambikayude thirusannidhiyil Mugdhapaadamalar chilankavechu Thaalam aadithaalam tharamganarthana melam Ezhunirangal....... Jananee jagadeeswari Ninpaadayugalamen charanamay kanduvannen Jananee..... Anukampa peythuneeyen akathaarilozhukenam Azhalil thimiram ninnil alinjidanam Jananee.... Thaatheyyam thaatheyyam Thanthimi thanthimithom Thettimoottil kudikollum bhadrakaali Thettippoomaalachoodum bhadrakaali Thulasimoottil kudikollum bhadrakaali Thulasippoonkathiraniyum bhadrakaali Venga malarvialkkaaya thampuratti Vedantha naayikayam thampuratti Darikante thalayarutha thampuratti Doshangal theerthedutha thampuratti Thaatheyyam thaatheyyam Thanthimi thanthimithom ഏഴുനിറങ്ങള്‍ വിളക്കുവച്ചു ഏഴുസ്വരങ്ങളും അലയടിച്ചു മൂകാംബികയുടെ തിരുസന്നിധിയില്‍ മുഗ്ധപാദമലര്‍ ചിലങ്കവച്ചു താളം ആദിതാളം തരംഗനര്‍ത്തന മേളം ഏഴുനിറങ്ങള്‍......... ജനനീ ജഗദീശ്വരീ നിന്‍പാദയുഗളമെന്‍ ചരണമായ് കണ്ടുവന്നേന്‍ ജനനീ ജഗദീശ്വരീ അനുകമ്പ പെയ്തുനീയെന്‍ അകതാരിലൊഴുകേണം അഴലിന്‍ തിമിരം നിന്നില്‍ അലിഞ്ഞിടേണം ജനനീ......... താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം തെറ്റിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ തെറ്റിപ്പൂമാലചൂടും ഭദ്രകാളീ തുളസിമൂട്ടില്‍ കുടികൊള്ളും ഭദ്രകാളീ തുളസിപ്പൂമാലചൂടും ഭദ്രകാളീ വേങ്ങമലര്‍വിളക്കായ തമ്പുരാട്ടീ വേദാന്തനായികയാം തമ്പുരാട്ടീ ദാരികന്റെ തലയറുത്ത തമ്പുരാട്ടീ ദോഷങ്ങള്‍ തീര്‍ത്തെടുത്ത തമ്പുരാട്ടീ താതെയ്യം താതെയ്യം തന്തിമിത്തന്തിമിത്തോം
Movie/Album name: Udyaanalakshmi
Sentence Summary:
Udyaanalakshmi (1976) is a Malayalam film centered on the life and struggles of a woman named Lakshmi, exploring themes of family, societal pressures, and resilience.
Song Credits:
- Song: Ezhu Nirangal
- Film: Udyaanalakshmi (1976)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Melodic Malayalam film song with classical and semi-classical influences typical of 1970s Malayalam cinema.
Raga Details:
Not available.
Key Artists Involved:
Not available.
Awards & Recognition:
Not available.
Scene Context:
Not available.
Artists