Enthinenne Vilichu Veendumee
1976
Enthinenne vilichu veendumee
Manthrakotiyutuppichu
Kannuneerinaal thoranam chaarthumee
Kathirmantapathil ninnurukaano
(enthinenne..)
Panchendriyangalthan panjaram vittu nee
Praananaam painkili parakkumenno
Ente sreekovilum en pooja deepavum
Ennumanaadhamaay theerumenno
Kanavukando- devan kanavukando
(enthinenne..)
Eeswaran vannu nin kaipidichaalumen
Saswatha dhanam njaan kaividumo?
Enteyee janmamaam ponmuthu nalki njaan
En jeevanaadhane thirichchedukkum
Karayaruthe devan karayaruthe
എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു
കണ്ണുനീരിനാല്‍ തോരണം ചാര്‍ത്തുമീ
കതിര്‍മണ്ഡപത്തില്‍ നിന്നുരുകാനോ
(എന്തിനെന്നെ)
പഞ്ചേന്ദ്രിയങ്ങള്‍തന്‍ പഞ്ജരം വിട്ടു നിന്‍
പ്രാണനാം പൈങ്കിളി പറക്കുമെന്നോ
എന്റെ ശ്രീകോവിലും എന്‍ പൂജാദീപവും
എന്നുമനാഥമായ്ത്തീരുമെന്നോ
കനവു കണ്ടോ ദേവന്‍ കനവു കണ്ടോ
(എന്തിനെന്നെ)
ഈശ്വരന്‍ വന്നു നിന്‍ കൈപിടിച്ചാലുമെന്‍
ശാശ്വതധനം ഞാന്‍ കൈവിടുമോ
എന്റെയീ ജന്മമാം പൊന്‍മുത്തു നല്‍കി ഞാന്‍
എന്‍ ജീവനാഥനെ തിരിച്ചെടുക്കും
കരയരുതേ ദേവന്‍ കരയരുതേ
(എന്തിനെന്നെ)
Movie/Album name: Hridayam Oru Kshethram
Artists