O...o....o...o...
Theyyaka theyyaka thakathaam thai thai thai
Theyyaka theyyaka thakathaam thai thai thai
Ethethu ponmalayil pooviriyunnu
Ezhaam manimalamukalil pooviriyunnu
Ethethu poovil ninnum manamozhukunnu...
Ezhilampaalappoovil manamozhukunnu
Ennullil poothuvirinja swarnnappoove...
Poove... swarnnappoove...
En njarambil lahariyilakkum mohappoove
Poove..... mohappoove...
Vaatalle nee....ninne chootalle mattaarum
Vaatalle nee ninne chootalle mattaarum
Praanante veniyaniyum pranayappoove...
Poove...pranayappoove...
Ethethu poomarathil kili karayunnu..
Elamarachillayilu kili karayunnu
Ethethu chundil ninnum paattozhukunnu
Elelam painkili paatum paattozhukunnu...
En karalil koottinirikkum chellakkiliye
Kiliye... chellakkiliye....
Ente nenchil thaalamilakkum varnnakkiliye
Kiliye.....varnnakkiliye...
Paatuka nee....naale thetalle poomaram
Jeevante chilla pookum konchumkiliye
Kiliye....konchumkiliye...
Ethethu ponmalayil pooviriyunnu
Ezhaam manimalamukalil pooviriyunnu
Ethethu poovil ninnum manamozhukunnu...
Ezhilampaalappoovil manamozhukunnu...
ഓ....ഓ.....ഓ....
തെയ്യക തെയ്യക തകതാം തൈ തൈ തൈ
ഏതേത് പൊന്മലയില്‍ പൂവിരിയുന്നു
ഏഴാം മണിമലമുകളില്‍ പൂവിരിയുന്നു
ഏതേത് പൂവില്‍ നിന്നും മണമൊഴുകുന്നു
ഏതേത് പൂവില്‍ നിന്നും മണമൊഴുകുന്നു..
ഏഴിലംപാലപ്പൂവില്‍ മണമൊഴുകുന്നു
എന്നുള്ളില്‍ പൂത്തുവിരിഞ്ഞ സ്വര്‍ണ്ണപ്പൂവേ...
പൂവേ.....സ്വര്‍ണ്ണപ്പൂവേ..
എന്‍ ഞരമ്പില്‍ ലഹരിയിളക്കും മോഹപ്പൂവേ...
പൂവേ... മോഹപ്പൂവേ...
വാടല്ലേ നീ.........നിന്നെ ചൂടല്ലേ മറ്റാരും
വാടല്ലേ നീ നിന്നെ ചൂടല്ലേ മറ്റാരും
പ്രാണന്റെ വേണിയണിയും പ്രണയപ്പൂവേ
പൂവേ...പ്രണയപ്പൂവേ...
ഏതേത് പൂമരത്തില്‍ കിളി കരയുന്നു
ഏലമരച്ചില്ലയില് കിളി കരയുന്നു
ഏതേത് ചുണ്ടില്‍ നിന്നും പാട്ടൊഴുകുന്നു
ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു
എന്‍ കരളില്‍ കൂട്ടിനിരിക്കും ചെല്ലക്കിളിയേ..
കിളിയേ..... ചെല്ലക്കിളിയേ...
എന്റെ നെഞ്ചില്‍ താളമിളക്കും വര്‍ണ്ണക്കിളിയേ
കിളിയേ..... വര്‍ണ്ണക്കിളിയേ...
പാടുക നീ... നാളെ തേടല്ലേ പൂമരം
ജീവന്റെ ചില്ലപൂകും കൊഞ്ചുംകിളിയേ...
കിളിയേ.....കൊഞ്ചുംകിളിയേ...
ഏതേത് പൊന്മലയില്‍ പൂവിരിയുന്നു
ഏഴാം മണിമലമുകളില്‍ പൂവിരിയുന്നു
ഏതേത് പൂവില്‍ നിന്നും മണമൊഴുകുന്നു
ഏഴിലംപാലപ്പൂവില്‍ മണമൊഴുകുന്നു
Movie/Album name: Ozhukkinethire
Artists