എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... നിന്നെ പുണരുവാന്‍... ചക്രവാളങ്ങളെ... നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍.. എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...
എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...
ആ..ആ..ആ..... അന്തിമേഘങ്ങള്‍തന്‍ വര്‍ണ്ണജാലത്തിലും ആതിരരാത്രിതന്‍ ചന്ദ്രികച്ചാര്‍ത്തിലും (അന്തിമേഘങ്ങള്‍തന്‍.....) നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും നിന്‍ സ്നേഹപാശത്താല്‍ ബന്ധിതർ ഞങ്ങള്‍
എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു... നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍.. എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...
Movie/Album name: Pushpasharam
Sentence Summary:Pushpasharam (1976) is a Malayalam film centered on the life and emotional conflicts of its protagonist, woven around themes of love and longing.
Musical Style: Melodic film song in the light classical/ghazal-influenced Malayalam film style of the 1970s.
Scene Context: The song is a reflective, pathos-laden piece in which the singer expresses yearning and loss, sung as an interior emotional monologue of the character.