Enikku Daahikkunnu

1975
Lyrics
Language: English

Ente asthikalkkullil
Puthiyoru gandham nirayunnu
Ee gandham nukaroo ee daham theerkkoo

Panchenthriyangale
Kothiyunarthum
Paambukaleppole
Pulayumennullile
Njarambukalkkengine
Phanam kilirthu nagnaphanam kilirthu

Puthiyoru mohathin
Mukhangalavam athu
Purushalaalanamettu thalirthathavam

Ente swapnangale lahariyil
Mukkum ekanthayaminiyil
Vidarumenmeyyile
Malarambinengane
Nakham mulachu vajranakham mulachu
Puthiya vikarathin nkahanglaakam
Ava purushante choodettu mulachathaavam
Language: Malayalam

എനിക്കുദാഹിക്കുന്നൂ എന്റെ അസ്ഥികള്‍ക്കുള്ളില്‍
പുതിയൊരു ഗന്ധം നിറയുന്നു
ഈഗന്ധം നുകരൂ ഈ ദാഹം തീര്‍ക്കൂ

പഞ്ചേന്ദ്രിയങ്ങളെ കൊത്തിയുണര്‍ത്തും
പാമ്പുകളെപ്പോലെ
പുളയുമെന്നുള്ളിലെ ഞരമ്പുകള്‍ക്കെങ്ങിനെ
ഫണം കിളിര്‍ത്തു നാഗഫണം കിളിര്‍ത്തു!

പുതിയൊരു മോഹത്തിന്‍ മുഖങ്ങളാവാമത്
പുരുഷലാളനമേറ്റു തളിര്‍ത്തതാവാം!

എന്റെസ്വപ്നങ്ങളെ ലഹരിയില്‍മുക്കും
ഏകാന്തയാമിനിയില്‍
വിടരുമെന്‍ മെയ്യിലെ മലരമ്പിനെങ്ങനെ
നഖം മുളച്ചു വജ്രനഖം മുളച്ചു!

പുതിയവികാരത്തിന്‍ നഖങ്ങളാകാം അവ
പുരുഷന്റെ ചൂടേറ്റുമുളച്ചതാവാം!
Movie/Album name: Velicham Akale
Artists