Erinjaal kollunna kanmunayaal ente youvvanam Eythuveezhthiya pourushame Upavanathil ee upavanathil Oru nagnapushpamaay vitarnnu Njaan vitarnnu..... Erinjaal kollunna kanmunayaal....
Kulirulla kaattinte chiraku kondappol Ilammanju peythu nananajappol Akam nananjappol.... Oru laalanathin lajjayil munguvaan Oro nimishavum aashichu Arikil varu nee arikil varoo Aarum puthaykkaatha puthappu tharoo... Erinjaal kollunna kanmunayaal ente youvvanam
Kavilil nilaavinte kavilamarnnappol Kalithumbi kadhaparanjatuthappol Thumbi atuthappol.... Oru chumbanathin chootilurangaan Oro nimishavum mohichu Arikil varu nee arikil varoo Aarum kitakkaatha kitakka tharoo... Erinjaal kollunna kanmunayaal ente youvvanam
Language: Malayalam
എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം എയ്തുവീഴ്തിയ പൌരുഷമേ ഉപവനത്തില്‍ ഈ ഉപവനത്തില്‍ ഒരു നഗ്‌നപുഷ്പമായ് വിടര്‍ന്നു ഞാന്‍ വിടര്‍ന്നു എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍
കുളിരുള്ള കാറ്റിന്റെ ചിറകു കൊണ്ടപ്പോള്‍ ഇളംമഞ്ഞു പെയ്തു നനഞ്ഞപ്പോള്‍ അകം നനഞ്ഞപ്പോള്‍ ഒരു ലാളനത്തിന്‍ ലജ്ജയില്‍ മുങ്ങുവാന്‍ ഓരോ നിമിഷവും ആശിച്ചു അരികില്‍ വരൂ നീ അരികില്‍ വരൂ ആരും പുതയ്ക്കാത്ത പുതപ്പു തരൂ.... എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം
കവിളില്‍ നിലാവിന്റെ കവിളമര്‍ന്നപ്പോള്‍ കളിത്തുമ്പി കഥപറഞ്ഞടുത്തപ്പോള്‍ തുമ്പി അടുത്തപ്പോള്‍ ഒരു ചുംബനത്തിന്‍ ചൂടിലുറങ്ങാന്‍ ഓരോ നിമിഷവും മോഹിച്ചു അരികില്‍ വരൂ നീ അരികില്‍ വരൂ ആരും കിടക്കാത്ത കിടക്ക തരൂ.... എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം