Ee Divyasnehathin

1975
Lyrics
Language: English

Izhapottum dahathin rathri
Moodupadathilolikkunna naanathe
Muttukuthikkunna rathri.....

(ee divyasnehathin.. )

Kathirthooki ninna kinavinte poovukal
Kaayayi kaniyakum rathri
Swargangal thediyalanja pratheekshakal
Chithraalayam cherum rathri
Mangalarathri...maadhakarathri

(ee divyasnehathin.. )

Oru kochu naazhikayoru neenda yugamayi
Valaruvan mohikkum rathri
Oru muthamoru nooru narumuthay valaruvan
Adharangal mohikkum rathri -raaga
Madhuram vilambunna rathri
Mangalarathri...maadhakarathri

(ee divyasnehathin.. )
Language: Malayalam

ഈദിവ്യസ്നേഹത്തിന്‍ രാത്രി
ഇഴപൊട്ടും ദാഹത്തിന്‍ രാത്രി
മൂടുപടത്തിലൊളിക്കുന്ന നാണത്തെ
മുട്ടുകുത്തിക്കുന്ന രാത്രി

കതിര്‍തൂകി നിന്ന കിനാവിന്റെ പൂവുകള്‍
കായായ് കനിയാകും രത്രി
സ്വര്‍ഗ്ഗങ്ങള്‍ തേടിയലഞ്ഞ പ്റ്റതീക്ഷകള്‍
ചിത്രാലയംചേരും രാത്രി
മംഗളരാത്രി മാദകരാത്രി

ഒരുകൊച്ചു നാഴികയൊരു നീണ്ട യുഗമായ്
വളരുവാന്‍ മോഹിക്കും രാത്രി
ഒരുമുത്ത്അമൊരു നൂറു നറുമുത്തായ് വളരുവാന്‍
അധരങ്ങള്‍ മോഹിക്കും രാത്രി - രാഗ
മധുരം വിളമ്പുന്ന രാത്രി
മംഗളരാത്രി മാദകരാത്രി
Movie/Album name: Bhaarya Illaatha Raathri
Artists