അവരുടെ അവതാരകഥകള്‍ പാടി ഇരവിലും പകലിലും പ്രാര്‍ഥിക്കാം പാവങ്ങള്‍ നമ്മളൊന്നു പ്രേമിക്കാനാശിച്ചാല്‍ പഴമക്കാര്‍ക്കെല്ലാം പ്രതിഷേധം
ഈവികാരത്തിനെതിരെ സ്വന്തം ജീവിതത്താല്‍ പൊരുതേണം ഒരുകാമിനിയെ ഇനി ദര്‍ശിക്കേണം കവിതാത്മകമാം ദര്‍ശനത്തില്‍ കരളുകള്‍ പരസ്പരം കൈമാറണം അത് പ്രണയവിവാഹത്തില്‍ ഇതള്‍ ചൂടണം