എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകള്‍ക്കുള്ളില്‍..
മഞ്ഞു തുള്ളിയായ് എന്റെ
കണ്ണുനീര്‍ക്കണം കാണും..
നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ
വേണ്മേഘമായ് ഞാന്‍ നീന്തിടുന്നു..
ആ രാഗനക്ഷത്ര നൂപുര ശോഭയില്‍
ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു
പുണരാന്‍ പാഞ്ഞെത്തീടുമോരോരോ തിരയെയും
അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍ത്തീരം
മറക്കില്ലൊരുനാളും
കഷ്ടമാ കള്ളം കേട്ടു
ചിരിപ്പൂ കടൽക്കാറ്റ്
കണ്ണ് പൊത്തുന്നൂ താരം
Movie/Album name: Chandrakaantham
Artists