Eriyanaalaayallo [V1]
1973
Eriya naalaayallo madhumalar viriyunna
Poorana madhu kudippaane ennil
Ethoru kaalathaane vidhi kootti tharunnenna
Vedana sahichirippaane
Kallaayikkadavathu kappakkaaran kunjippokkaru
Ellaayippoyatharinjille - athu
Kaaminiyoruthiyodulla mohathaalaanennu
Poomanikkinnum thirinjille
ഏറിയ നാളായല്ലോ മധുമലര്‍ വിരിയുന്ന
പൂരണ മധു കുടിപ്പാനേ - എന്നില്‍
ഏതൊരു കാലത്താണേ വിധി കൂട്ടിത്തരുന്നെന്ന
വേദന സഹിച്ചിരിപ്പാണേ
കല്ലായിക്കടവത്തു കപ്പക്കാരന്‍ കുഞ്ഞിപ്പോക്കര്
എല്ലായിപ്പോയതറിഞ്ഞില്ലേ - അത്
കാമിനിയൊരുത്തിയോടുള്ള മോഹത്താലാണെന്നു
പൂമണിക്കിന്നും തിരിഞ്ഞില്ലേ .....
Movie/Album name: Maram
Artists