En chundil raaga mandaaram En kaalil thaala shringaaram En chundil raaga mandaaram En kaalil thaala shringaaram Onnu randu moonu naalu anchu aaru Ezhaam naalil ezhu veluppinu Enikku swayamvaram Madhura swapna sangamam
La...lalalla..
Ala thallum moham nenchil Then pole poonthen pole Aa maaril veezhum njaan Poonkula pole poonkula pole Avidathe vadhuvaakum njaan Avidathe vadhuvaakum Onnu randu moonu naalu anchu aaru Ezhaam naalil ezhu veluppinu Enikku swayamvaram Madhura swapna sangamam (en chundil)
എന്‍ ചുണ്ടില്‍ രാഗമന്ദാരം എന്‍ കാലില്‍ താളശൃംഗാരം എന്‍ ചുണ്ടില്‍ രാഗമന്ദാരം എന്‍ കാലില്‍ താളശൃംഗാരം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം ലാ ലലല്ല ലലല്ല ലലല്ല ലലല്ല ലാ ലാ ലലല്ല ലലല്ല ലലല്ല ലലലലല ലാ
അലതല്ലും മോഹം നെഞ്ചില്‍ തേന്‍ പോലെ പൂന്തേന്‍പോലെ ആ മാറില്‍ വീഴും ഞാന്‍ പൂങ്കുല പോലെ പൂങ്കുല പോലെ അവിടത്തെ വധുവാകും ഞാന്‍ അവിടത്തെ വധുവാകും ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം (എന്‍ ചുണ്ടില്‍)
കളിയാക്കും തോഴികളെന്നെ കഥചൊല്ലി നിന്‍ കഥചൊല്ലി കവിളാകെ ചേര്‍ക്കും കരളില്‍ തുടികൊട്ടും പൂത്തിരി കത്തും നാണിക്കും മിഴിയടയും എന്‍ നാളീകമിഴിയടയും ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാംനാളില്‍ ഏഴുവെളുപ്പിന് എനിക്കു സ്വയംവരം മധുരസ്വപ്നസംഗമം (എന്‍ ചുണ്ടില്‍)