എന്‍ ചുണ്ടില്‍ രാഗനൊമ്പരം എന്‍ കാലില്‍ താളഗദ്ഗദം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ്
എരിയുന്നു ദു:ഖം നെഞ്ചില്‍ തീപോലെ ചെന്തീപോലെ അലയുന്നൂ ഞാനീമലയില്‍ നിഴല്‍ പോലെ പാഴ്നിഴല്‍ പോലെ അവിടുന്നെന്‍ വിളികേള്‍ക്കൂ എന്‍ ആത്മാവിന്‍ വിളികേള്‍ക്കൂ ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ്
കരയുന്നു കാട്ടാറുകളെന്‍ കഥചൊല്ലി എന്‍ കഥചൊല്ലി നിറയുന്നൂ കണ്ണീര്‍ കാടിന്‍ കണ്ണുകളില്‍ പൂവിതളുകളില്‍ വിരഹത്തിന്‍ കഥയായി ഞാന്‍ വിധിനല്‍കിയ കരുവായി ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴാം നാളില്‍ എന്റെ പ്രതീക്ഷകള്‍ വിടരാതെ കൊഴിഞ്ഞുപോയ് മധുരസ്വപ്നം മാഞ്ഞുപോയ്
Movie/Album name: Kaadu
Movie Summary:Kaadu (1973) is a Malayalam film directed by P. Subramaniam, set against a forest backdrop, revolving around the lives and conflicts of tribal and forest-dwelling people.
Song Credits:
- Song: En Chundil Raaganombaram
- Film: Kaadu (1973)
- Lyricist: Sreekumaran Thampi
- Music Director: M. B. Sreenivasan
- Singer: P. Jayachandran (with possible female voice—commonly cited as S. Janaki)
Musical Style: Melodic film song with classical (Carnatic) underpinnings, characteristic of early 1970s Malayalam cinema.
Raga Details: Based on a Carnatic raga (commonly identified with a melodic, romantic framework); specific raga attribution not reliably documented.
Key Artists Involved:
- Director: P. Subramaniam
- Music: M. B. Sreenivasan
- Lyrics: Sreekumaran Thampi
- Playback: P. Jayachandran
Scene Context: A romantic/expressive song sequence set within the forest milieu of the film, reflecting the lyrical, nature-infused mood of the narrative.