SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Enthu venam enikenthu venam Indu mughi ini enthu venam Chandrakantha kaltharayil Chnadana marathinte poonthanalil Munthiri pathravum sundhari neeyum Anthikathundenkilenthu venam (enthu venam) En madiyil nee chala chaykku Idayide veena vayikkoo Apsara ganangal alapikkoo ninte Athbhutha nadana chuvadu vaikkoo (enthu venam) Madhuraamrithamoru kaavyam Madiraakshee nin chumbanavum Mathimathiyethoru kaananavum Manassilenikkoru swarggamaavum (enthu venam) എന്തു വേണം എനിക്കെന്തു വേണം ഇന്ദുമുഖീ ഇനി എന്തു വേണം ചന്ദ്രകാന്ത കല്‍ത്തറയില്‍ ചന്ദന മരത്തിന്റെ പൂന്തണലില്‍ മുന്തിരിപ്പാത്രവും സുന്ദരി നീയും അന്തികത്തുണ്ടെങ്കിലെന്തു വേണം (എന്തു വേണം) എന്‍ മടിയില്‍ നീ തല ചായ്ക്കു ഇടയിടെ വീണ വായിക്കൂ അപ്സര ഗാനങ്ങളാലപിക്കൂ നിന്റെ അത്ഭുത നടന ചുവടു വെയ്ക്കൂ (എന്തു വേണം) മധുരാമൃതമൊരു കാവ്യവും മദിരാക്ഷീ നിന്‍ ചുംബനവും മതിമതിയേതൊരു കാനനവും മനസ്സിലെനിക്കൊരു സ്വര്‍ഗ്ഗമാവും (എന്തു വേണം)
Movie/Album name: Urvasi Bhaarathi
Movie Summary: Urvasi Bhaarathi (1973) is a Malayalam film centred on the life and romantic entanglements of its characters, built around the classic "Urvasi–Pururavas" theme of celestial love and mortal longing.
Song Credits:
- Song: "Enthu Venam"
- Film: Urvasi Bhaarathi (1973)
- Lyricist: (not reliably documented)
- Music Director: (not reliably documented)
- Singer(s): (not reliably documented)
Musical Style: Melodic Malayalam film song of the early 1970s, in the light-classical/Carnatic-influenced style typical of the era.
Raga Details: Not reliably documented.
Key Artists Involved: Information not reliably available for this title.
Awards & Recognition: No documented awards specific to this song.
Scene Context: Not reliably documented.
Artists