എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു
എന്റെ ഭാവനാ രസല വനത്തില്‍ വന്നു ചേര്‍ന്നൊരു വനമോഹിനി വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ വരവേൽക്കുവാനായ് ഒരുങ്ങി നിന്നു ആ.. ആ .. ആ.. ആ..ആ . (എന്റെ സ്വപ്നത്തിന്‍)
Movie Summary:Achaani (1973) is a Malayalam film centered on the life and struggles of a traditional village community, exploring themes of love, longing, and social bonds through its characters and their emotional journeys.
Song Credits:
- Song: Ente Swapnathin
- Film: Achaani (1973)
- Lyricist: Not reliably confirmed
- Music Director: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Melodic Malayalam film song of the early 1970s, blending light classical sensibilities with the soft, lyrical playback style characteristic of that era.
Scene Context: The song expresses the protagonist's inner dreams and romantic longing, typically picturized as a reflective, emotional solo moment within the narrative.