Enikku Melammo

1972
Lyrics
Language: English

Ezhuneravum kalapila kalapila
Ezhupathuneravum kasapisa kasapisa

Pachela pazhuthela poohoy...

Kaalatheneekkanam kanjiyanathanam
Kaakathollaayiram kinnam nirathanam
Cholluviliyillatha pillere valarthanam
Pillerdachanu pen nokkikkodukkanam

Naakkumel ellillathavale nee
Naalanaku nanchuvangithaa

Chadukudu chadukudu hoy

Raaman nallavan avan ravile unarum
Paadham padhikkum skoolil pokum achanem ammem anusarikkum

Ravile unarunna padham padhikkunna raman
Ithuvare jayichittundo?

Achanane ammayane chathupoya makkalane
Aduthoru prasavam enukku venda

Daivam tharunnathu kaineetti vanganam
Thendiyalumathungale valarthenam
Angadiyilanthikku ponavale nee
Arakkuppi pattakoode vangithaa

Pachela pazhuthela poohoy...
Language: Malayalam

എനിക്കുമേലമ്മോ ഈ ഭൂമിയിലെപ്പൊറുതി
ഏഴുനേരവും കലപില കലപില
എഴുപതു നേരവും കശപിശകശപിശ

പച്ചെല പഴുത്തെല പച്ചെല പഴുത്തെല പൂഹോയ്

കാലത്തെണീക്കനം കഞ്ഞിയനത്തണം
കാക്കത്തൊള്ളായിരം കിണ്ണം നിരത്തണം
ചൊല്ലുവിളിയില്ലാത്ത പിള്ളേരെ വളര്‍ത്തണം
പിള്ളേരുടച്ചനു പേന്‍ നോക്കിക്കൊടുക്കണം

നാക്കുമ്മേലെല്ലില്ലാ‍ത്തവളേ നീ
നാലണയ്ക്കുനഞ്ചുവാങ്ങിത്താ

ചടുകുടു ചടുകുടു ഹോയ്

രാമന്‍ നല്ലവന്‍ അവന്‍ രാവിലെ ഉണരും
പാഠം പഠിക്കും സ്കൂളില്‍ പോകും
അച്ഛനേം അമ്മേം അനുസരിക്കും

രാവിലെ ഉണരുന്ന, പാഠം പഠിക്കുന്ന രാമന്‍ ഇതുവരെ ജയിച്ചിട്ടുണ്ടോ?

അച്ഛനാണേ അമ്മയാണേ ചത്തുപോയമക്കളാണേ
അടുത്തൊരു പ്രസവം എനിക്കു വേണ്ട
ദൈവം തരുന്നതു കൈനീട്ടിവാങ്ങണം
തെണ്ടിയാലുമതുങ്ങളേ വളര്‍ത്തേണം
അങ്ങാടിയിലന്തിക്കു പോണവളേ നീ
അരക്കുപ്പി പട്ടകൂടെ വാങ്ങിത്താ

പച്ചെല പഴുത്തെല പച്ചെല പഴുത്തെല പൂഹോയ്
പച്ചെല പഴുത്തെല പച്ചെല പഴുത്തെല പൂഹോയ്
Movie/Album name: Puthrakameshti
Artists