SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ezhara ponnaana purathezhunnallum etumaanoorappa Thozhunnen thozhunnen thozhunnen njan Thirunaaga thalayitta thrippaadam Namasivaaya namasivaaya namasivaaya Kalabhamuzhukkaappu chaarthiya thirumeni Kani kaanaan varum neram kaalathu Kani kaanaan varum neram tharumo Thozhukai kumbilileniku nin Thirumudi puzhayile theertha jalam (namasivaaya) Himagiri kanyaka koovalamalar maallyam Aniyikkumaathira raavil thirumaaril Aniyikkumaathira raavil Tharumo thilakam chaarthaan enikku nin Thiruvellippirayude theinkiranam (namasivaaya) ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനി കണികാണാന്‍ വരും നേരം കാലത്ത് കണികാണാന്‍ വരും നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്‍ തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ ഹിമഗിരികന്യക കൂവളമലര്‍മാല അണിയിക്കുമാതിരരാവില്‍ തിരുമാറില്‍ അണിയിക്കുമാതിരരാവില്‍ തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍ തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ
Movie/Album name: Akkarappacha
Artists