SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ekaantha jeevanil chirakukal mulachu Ezhaam swarggathil neeyenne kshanichu Swapnasundariyaam sangeethamae - neeyen Kalpanaanandanathil aaraamanarthaki (ekaaantha) Chandrakiranangal nin manibhooshanangal Sundaranakshathrangal charananoopurangal Vasanthavum hemanthavum nadanamaadumbol nin Vadanathil theliyunna bhaavahaavangal (ekaantha) Kaalathin marubhoovil kochu kudililninte Kaaladiswaram kelkkaan njaan thapassirunnu Nidrayillaatheyaathmaavuzharunna neram - ninte Chaithrachandrikaa rathathil nee vannu (ekaantha) �ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ കൽപനാനന്ദനത്തിൽ ആരാമനർത്തകി (ഏകാന്ത) ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത) കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത)
Movie/Album name: Vilaykku Vaangiya Veena
Artists