Ellapookkalum Chirikkatte
1971
�ella pookkalum chirikkatte ella
Puzhakalum paadatte
Ente dhu:khavum njanum koodiyee-
Yekanthathayilirunnottee
Paambinu maalavum pakshikku maanavum
Prakruthi kodukkumee naattil
Vidhiyude vaadakaveettil kazhiyum
Vishadhamallo njan-
Nithyavishadhamallo njan.(ella...)
Manushyan srushticha daivam
Vilichal mindatha daivam
Pandu marichittuyirthezhunnettathu
Paalazhiyilo swargathilo
Panakkar paniyum kshethrathilo? (ella..)
Nindhithare peedithare
Ningaliloruvan njan
Nammude manassil theekathumbol
Thamburumeettarutharum-ivide
Thamburumeettarutharum
�ella pookkalum chirikkatte ella
�എല്ലാപ്പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടേ
എന്റെ ദുഃഖവും ഞാനും കൂടിയീ
ഏകാന്തതയിലിരുന്നോട്ടെ?
പാമ്പിനു മാളവും പക്ഷിക്കു മാനവും
പ്രകൃതി കൊടുക്കുമീ നാട്ടില്‍
വിധിയുടെ വാടകവീട്ടില്‍ കഴിയും
വിഷാദമല്ലോ ഞാന്‍
നിത്യവിഷാദമല്ലോ ഞാന്‍!
മനുഷ്യന്‍ സൃഷ്ടിച്ച ദൈവം
വിളിച്ചാല്‍ മിണ്ടാത്ത ദൈവം
പണ്ടു മരിച്ചിട്ടുയിര്‍ത്തെണീറ്റതു
പാലാഴിയിലോ സ്വര്‍ഗ്ഗത്തിലോ!
പണക്കാര്‍ പണിയും ക്ഷേത്രത്തിലോ!
നിന്ദിതരേ പീഢിതരേ
നിങ്ങളിലൊരുവന്‍ ഞാന്‍
നമ്മുടെ മനസ്സില്‍ തീ കത്തുമ്പോള്‍
തംബുരു മീട്ടരുതാരും -ഇവിടെ
തംബുരു മീട്ടരുതാരും
Movie/Album name: Puthanveedu
Artists