Ente eka dhanamangu, jeevanangente
Bhogamathumente mokshavum,
Enteyeesha! drudhameepadaambuja-
Tthinte seema ithu pokililla njaan
എന്റെ ഏക ധനമങ്ങ്, ജീവനങ്ങെന്റെ
ഭോഗമതുമന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ ഇതു പോകിലില്ല ഞാൻ
Movie/Album name: Abhayam
Artists