മനുഷ്യന്‍മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിയ്ക്കുന്നൂ മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ദൈവം മരിയ്ക്കുന്നു ദൈവം മരിയ്ക്കുന്നൂ ഈയുഗം കലിയുഗം.....
കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍ കാലം മനുഷ്യനെ നടയ്ക്കുവച്ചു മിഥ്യയാംനിഴലിനെ മിണ്ടാത്ത നിഴലിനെ സത്യമിതേവരെ പിന്തുടര്‍ന്നു വെറുതേ പിന്തുടര്‍ന്നൂ ഈയുഗം കലിയുഗം.....
ആയിരം കതകുകള്‍ ആത്മാവിന്‍ കതകുകള്‍ ആരോ പ്രവാചകര്‍ തുറന്നുതന്നൂ നിത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ നീയും മനുഷ്യനും ഒന്നുചേരും ഒരുനാള്‍ ഒന്നുചേരും ഈയുഗം കലിയുഗം.........
Movie/Album name: Vaazhve Mayam
Movie Summary:Vaazhve Mayam (1970) is a Malayalam drama about a husband who, upon discovering his wife's infidelity, leaves home and struggles with loneliness, forgiveness, and the meaning of married life before ultimately reuniting with her.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by V. Dakshinamoorthy.
Musical Style: Traditional Malayalam film song in a devotional/philosophical vein, set to a classical Carnatic-influenced melody with orchestral accompaniment typical of late-1960s/early-1970s Malayalam cinema.
Raga Details: Set in a Carnatic raga (commonly cited in the Mohanam/Kalyani family of melodic structures) — exact raga attribution varies by source.
Key Artists Involved: K. J. Yesudas (playback singer), V. Dakshinamoorthy (composer), P. Bhaskaran (lyricist); film directed by K. S. Sethumadhavan and starring Sathyan and Sheela.
Scene Context: The song reflects on the moral decline of the present age ("this age is the age of Kali"), serving as a philosophical/reflective piece commenting on the film's themes of virtue, temptation, and marital fidelity.