Evideyo lakshyam evideyaanu yaathra Vazhiyetho he devaa he devaa Lokanaadha devaa snehamrutha swaroopaa Andhanu dandanumaay kai neettanam Nee arivin amrutham nalki naradehamaakumee Navakanakaka chashakameki karunaakaran bhavaan Anjaatha thimirathaale athu paazhilaakki naam Mizhi nalki neeyennaalum vazhi kaanmathilla naam Azhakerum jnaanadeepam kanivaarnnu nalkane Neeye maarggam nee thanne maargga deepam
Language: Malayalam
എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര വഴിയേതോ ഹേ ദേവാ ഹേ ദേവാ ലോകനാഥാ ദേവാ സ്നേഹാമൃതസ്വരൂപാ അന്ധനു ദണ്ഡുമായ് കൈ നീട്ടണം ഭവാൻ നീ അറിവിൻ അമൃതം നൽകി നരദേഹമാകുമീ നവകനകചഷകമേകി കരുണാകരൻ ഭവാൻ അജ്ഞാതതിമിരത്താലേ അതു പാഴിലാക്കി നാം മിഴി നൽകി നീയെന്നാലും വഴി കാണ്മതില്ല നാം അഴകേറും ജ്ഞാനദീപം കനിവാർന്നു നൽകണേ നീയേ മാർഗ്ഗം നീ തന്നെ മാർഗ്ഗദീപം