Ee muhabathenthoru museebathu ee muhabathenthoru museebathu Ee kalbin eeshalu vallathathuee kalbin eeshalu vallathathu Ee neetalalle kollunnathu ee neetalalle kollunnathu Ee nottamalle.. aa.. ee notttamalle.. nottamalle thalli kollunnathu kollunnathu Thein munthiri chiri poonchundiluthein munthiri chiri poonchundilu Ee eriyum ponkalu pon nenjiluee eriyum ponkalu pon nenjilu Ee aalu perukkum.. aa aa.. ee aalu perukkum...aa aa.. ee aalu perukkum dhiniyavilu Innere vanchana kattunnathu ee pennu thanne badreengale Ee kannu thanne badreengale Ee pennu thanne badreengale Ee kannu thanne badreengale Ee kalla naanam badreengale Ee mannum pennum badreengale Ee muhabathenthoru....
Ee muhabathennum ponnayathu Ee hajathennnum kannayathu Ee ponnil ninnum joraayathu Allahu kalppanayekunnathu Allahu kalppanaaaaaa...aaa.. Aa mulla katiya mohabath Aa majnu jinno museebathu
Ee kalam mariya duniyavilu Ee kolam mariya anungalu Ee aluperukkum duniyavilu innere vanchana kattunnathu Ee majunu thanne badreengale Ee manushan thanne badreengale Ee manushan thanne
Ee mohabathillenkil hajathilla Ee hajathillenkil nikkahilla Ee nikkahillenkil badharumilla Aa badharu thanne mohabathalle Ee muhabathenthoru museebathu Ee kalbin eeshalu vallathathu Ee muhabathenthoru museebathu Ee kalbin eeshalu vallathathu
Language: Malayalam
ഈ മുഹബത്തെന്തൊരു മുസീബത്ത് ഈ മുഹബത്തെന്തൊരു മുസീബത്ത് ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്
ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത് ഈ നീറ്റല്‍ അല്ലെ കൊല്ലുന്നത്
ഈ നോട്ടമല്ലേ .. ആ .. ഈ നോട്ടമല്ലേ .. നോട്ടമല്ലേ തല്ലി കൊല്ലുന്നത് കൊല്ലുന്നത്
ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില് ഈ എരിയും പൊങ്കല് പൊന്‍ നെഞ്ചില്
ഈ ആള് പെരുക്കും .. ആ ആ .. ഈ ആള് പെരുക്കും ...ആ ആ .. ഈ ആള് പെരുക്കും ദുനിയാവില്
ഇന്നേറെ വഞ്ചന കാട്ടുന്നത് ഈ പെണ്ണ് തന്നെ ബദരീങ്ങളെ ഈ കണ്ണ് തന്നെ ബദരീങ്ങളെ ഈ പെണ്ണ് തന്നെ ബദരീങ്ങളെ ഈ കണ്ണ് തന്നെ ബദരീങ്ങളെ ഈ കള്ള നാണം ബദരീങ്ങളെ ഈ മണ്ണും പെണ്ണും ബദരീങ്ങളെ (ഈ മുഹബത്തെന്തൊരു)
ഈ മുഹബത്തെന്നും പൊന്നായത് ഈ ഇഹാജത്തെന്നും കണ്ണാ യത് ഈ ഇഹാജത്തെന്നും കണ്ണാ യത് ഈ പൊന്നില്‍ നിന്നും ജോറായത് അള്ളാഹു കല്‍പ്പന യേകുന്നത് അള്ളാഹു കല്പ്പനാ ...ആ .. ആ മുല്ല കാട്ടിയ മോഹബത്ത് ആ മജ്നു ജിന്നോ മുസീബത്ത്
ഈ കാലം മാറിയ ദുനിയാവില് ഈ കോലം മാറിയ ആണുങ്ങള് ഈ ആള് പെരുക്കും ദുനിയാവില് ഇന്നേറെ വഞ്ചന കാട്ടുന്നത് ഈ മജ്നു തന്നെ ബദരീങ്ങളെ ഈ മനുഷ്യന്‍ തന്നെ ബദരീങ്ങളെ ഈ മനുഷ്യന്‍ തന്നെ
ഈ മുഹബത്തില്ലെങ്കില്‍ ഹാജത്തില്ല ഈ ഹാജത്തില്ലെങ്കില്‍ നിക്കാഹില്ല ഈ നിക്കാഹില്ലെങ്കില്‍ ബദറുമില്ല ആ ബദറു തന്നെ മോഹബത്തല്ലേ ഈ മുഹബത്തെന്തൊരു മുസീബത്ത് ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത് ഈ മുഹബത്തെന്തൊരു മുസീബത്ത് ഈ ഖല്‍ബിന്‍ ഈശല് വല്ലാത്തത്