Enthinaanee Kaivilangukal

1968
Lyrics
Language: English

�enthinaanee kaivilangukal enthinaanee mathilukal (2)
Innu naattil namukku chuttum enthinee irumbazhikal

Janaganamana paadiyitto
Jaatha nammal nayichitto
Piranna naadu swathanthramaakaan
Padakuteeram therthitto (enthinaanee)

Neeyuyarthiya kodiyumenthi
Ninte samara gaatha paadi
Priyasakhaave priyasakhaave
Naadu neele unarumallo njangal naale (enthinaanee)
Language: Malayalam

എന്തിനാണീ കൈവിലങ്ങുകൾ
എന്തിനാണീ മതിലുകൾ (2)
ഇന്നു നാട്ടിൽ നമുക്കു ചുറ്റും
എന്തിനീ ഇരുമ്പഴികൾ

ജനഗണമന പാടിയിട്ടൊ
ജാഥ നമ്മൾ നയിച്ചിട്ടൊ
പിറന്ന നാടു സ്വതന്ത്രമാകാൻ
പടകുടീരം തീർത്തിട്ടൊ (എന്തിനാണീ)

നീയുയർത്തിയ കൊടിയുമേന്തി
നിന്റെ സമര ഗാഥ പാടി
പ്രിയസഖാവേ പ്രിയസഖാവേ
നാടു നീളെ ഉണരുമല്ലോ ഞങ്ങൾ നാളെ (എന്തിനാണീ)
Movie/Album name: Punnapra Vayalar
Artists