Eppol Thunakkane [Bit]

1967
Lyrics
Language: English

Ippol thunakkane thrikkaal pidichu njaan kumbidunnen
Kuttikalanchunde kuttikalanchunde
Paapikku daivame kashtathayonnum varutheedalle
Ennodathikramam cheyyukilaayathu nannalla kelkkanam kavalappaare
Mukkanna neeyenne ippol thunakkane
Language: Malayalam

ഇപ്പോൾ തുണയ്ക്കണേ തൃക്കാൽ പിടിച്ചു ഞാൻ കുമ്പിടുന്നേൻ
കുട്ടികളഞ്ചുണ്ടേ കുട്ടികളഞ്ചുണ്ടേ
പാപിക്കു ദൈവമേ കഷ്ടതയൊന്നും വരുത്തീടല്ലേ
എന്നോടതിക്രമം ചെയ്യുകിലായത് നന്നല്ല കേൾക്കണം കവളപ്പാറേ
മുക്കണ്ണ നീയെന്നെ ഇപ്പോൾ തുണക്കണേ
Movie/Album name: Ramanan
Artists