Ee Valliyil Ninnu Chemme
1967
Ee valliyil ninnu chemme pookkal
Pokunnithaa parannamme
Ee valliyil ninnu chemme pookkal
Pokunnithaa parannamme
Thetti ninakkunni chollaam - nalppoom
Paattakalalle ithellaam
Nalppoompaattakalalle ithellaam
Melkkumelingiva pongi vinnil
Nokkamme enthoru bhangi
Ayyo poy koodi kalippaan amme
Vayye enikku parappaan (ee valliyil)
Aavaathathingane enni chummaa
Mazhkollaa ennomalunni
Picha nadannu kalippoo neeyee
Pichakamundo nadappoo
Picha nadannu kalippoo neeyee
Pichakamundo nadappoo
Ammattilaayathenthennaal
Njaanorumma tharaamamma chonnaal
Naamingariyuvathalppam - ellaam
Omane deivasankalppam - ellaam
Omane deivasanpalppam (ee valliyil)
ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം
മേല്‍ക്കുമേലിങ്ങിവ പൊങ്ങി വിണ്ണില്‍
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാന്‍ അമ്മേ
വയ്യേ എനിക്കു പറപ്പാന്‍ (ഈ വല്ലിയില്‍)
അവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ
അമ്മട്ടിലായതെന്തെന്നാല്‍
ഞാനൊരുമ്മ തരാമമ്മ ചൊന്നാല്‍
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - എല്ലാം
ഓമനേ ദൈവസങ്കല്പം (ഈ വല്ലിയില്‍)
Movie/Album name: Ollathumathi
Artists