ചൂതാടും മിഴികളുമായ് ചുരുണ്ട മുടികളുമായ് വന്നു മനസ്സു ചോദിച്ചു മധുരം മേടിച്ചു മയക്കിയെടുത്തവനാരുപെണ്ണേ നിന്നെ മയക്കിയെടുത്തവനാരുപെണ്ണേ ആരു പെണ്ണേ?
ദാഹിക്കും ഹൃദയവുമായ് തനിച്ചു കഴിയുമ്പോള്‍ ദാഹിക്കും ഹൃദയവുമായ് നീ തനിച്ചു കഴിയുമ്പോള്‍ നിന്റെ കിളുന്നുചുണ്ടിലെ മണിയമ്പൂവുകള് കിള്ളിയെടുത്തവനാരുപെണ്ണേ ഇന്ന് കിള്ളിയെടുത്തവനാരുപെണ്ണേ? ആരുപെണ്ണേ?
Movie/Album name: Naadan Pennu
Movie Summary:Naadan Pennu (1967) is a Malayalam film centered on the life and struggles of a village girl, exploring themes of rural life, family, and social values.
Song Credits:
- Song: Eeyide Penninoru
- Year: 1967
- Film: Naadan Pennu
- Lyrics: [Information not available]
- Music: [Information not available]
- Singer(s): [Information not available]
Musical Style: Melodic Malayalam film song of the 1960s, rooted in traditional/folk-influenced film music of the era.