കാലത്തിന്‍ കളിതോപ്പില്‍ മൂളിപ്പറന്ന രണ്ടു കാനനശലഭങ്ങള്‍ കണ്ടു മുട്ടി കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും കരിയില കൊണ്ടൊരു കൂടു കെട്ടി കരിയില കൊണ്ടൊരു കൂടു കെട്ടി (എവിടെ)
കടലിന്നക്കരെ കാണാത്ത നാട്ടില്‍ നിന്നും വിധിയുടെ കൊടുംകാറ്റു ചീറി വന്നു ശലഭങ്ങള്‍ പരസ്പരം പിരിഞ്ഞു സംഭവക്കഴുകന്‍ വന്നൊന്നിനെ കൊണ്ടു പോയി (എവിടെ)
Movie Summary: Baalyakaalasakhi (1967) is a Malayalam film based on Vaikom Muhammad Basheer's novel, telling the tragic love story of Majeed and Suhra, childhood sweethearts whose bond endures through separation and hardship.
Song Credits:
- Song: Evideyaanu Thudakkam
- Film: Baalyakaalasakhi (1967)
- Lyricist: Vayalar Rama Varma
- Music Director: P. Bhaskaran
- Playback Singer: K. J. Yesudas
Musical Style: Melodic classical-influenced film song (light classical).
Raga Details: Not reliably documented.
Key Artists Involved:
- Director: P. Bhaskaran
- Lyricist: Vayalar Rama Varma
- Composer: P. Bhaskaran
- Singer: K. J. Yesudas