Ee Raathrithan Vijanathayil
1966
�
Ee raathri than vijanathayil
Ee dukha gaanathin karayil
Iniyurangu priyan iniyurangu
Ithalithalay irulilkkozhiyum
Ee bashpa bindukkalaale
Ithalithalay irulilkkozhiyum
Ee bashpa bindukkalaale
Ekantha nimishangal theerkkukayaanoru
Mookaanuraaga kudeeram..oru
Mookaanuraaga kudeeram.. (ee raathri..)
Paadasarangal azhinjuthirum vare
Paanapaathramithu veenudayum vare
Paadaam njaan nrithamadaam njaan
Ee raagaanjaliyum chilamboliyum
Rajakumara marakkaruthe
Rajakumara marakkaruthe...
ഈ രാത്രി തൻ വിജനതയിൽ
ഈ ദുഃഖ ഗാനത്തിൻ കരയിൽ
ഇനിയുറങ്ങൂ പ്രിയൻ ഇനിയുറങ്ങൂ
ഇതളിതളായ് ഇരുളിൽ കൊഴിയും
ഈ ബാഷ്പ ബിന്ദുക്കളാലെ
ഇതളിതളായ് ഇരുളിൽ കൊഴിയും
ഈ ബാഷ്പ ബിന്ദുക്കളാലെ
എകാന്ത നിമിഷങ്ങൾ തീർക്കുകയാണൊരു
മൂകാനുരാഗ കുടീരം..ഒരു
മൂകാനുരാഗ കുടീരം.. (ഈ രാത്രി..)
പാദസരങ്ങൾ അഴിഞ്ഞുതിരും വരെ
പാനപാത്രമിതു വീണുടയും വരെ
പാടാം ഞാൻ നൃത്തമാടാം ഞാൻ
ഈ രാഗാഞ്ജലിയും ചിലംബൊലിയും
രാജകുമാരാ മറക്കരുതെ
രാജകുമാരാ മറക്കരുതെ...
�
Movie/Album name: Anaarkali
Artists