ഈ നല്ല രാത്രിയിൽ ഈവസന്ത രാത്രിയിൽ ഇതളിതളായ് ഇതളിതളായ് ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു (ഈ നല്ല)
മാനത്തെ സ്വയംവരപ്പന്തലിൽ ഞാനൊരു വാനമ്പാടിയായ് വന്നു നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു സങ്കൽപമണ്ഡപം തീർത്തു (ഈ നല്ല)
മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം മന്ത്രകോടി ഉടുക്കേണം ഈ മന്ദഹാസത്തിൻ മടിയിലെനിക്കൊരു രോമാഞ്ചമായി മയങ്ങേണം (ഈ നല്ല)
Movie/Album name: Penmakkal
Movie Summary:Penmakkal (1966) is a Malayalam film centered on the lives and struggles of women, exploring their emotional and social challenges within a traditional Kerala setting.
Song Credits:
- Song: Ee Nalla Raathriyil
- Film: Penmakkal (1966)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song of the 1960s, characteristic of the vintage playback style blending light classical and folk-influenced film music.