Enniyaal theeraatha paapam oru thulli
Kanneeru kandaal porukkunnone
Manninum vinninum naayakane ninte
Punyamaam naamam jayikkename
(enniyaal..)
Pachavellathine veenjaakkiya ninte
Thrichevadikale aasrayichaal
Allalundo pinneyaakkaanumaanandam
Allaathe lokathin rakshakanetha
(enniyaal..)
എണ്ണിയാല്‍ തീരാത്ത പാപം ഒരു തുള്ളി
കണ്ണീരു കണ്ടാല്‍ പൊറുക്കുന്നോനേ
മണ്ണിനും വിണ്ണിനും നായകനേ നിന്റെ
പുണ്യമാംനാമം ജയിക്കേണമേ
(എണ്ണിയാല്‍)
പച്ചവെള്ളത്തിനെ വീഞ്ഞാക്കിയ നിന്റെ
തൃച്ചേവടികളെ ആശ്രയിച്ചാല്‍
അല്ലലുണ്ടോ പിന്നെയാക്കാനുമാനന്ദം
മല്ലാതെ ലേകത്തിന്‍ രക്ഷകനേത
(എണ്ണിയാല്‍)
Movie/Album name: Kadamattathachan
Artists