ഏതു പൂവു ചൂടണം എന്നോടിഷ്ടം കൂടുവാന്‍ ഏതു പാട്ടു പാടണം എന്നെ എന്നും തേടുവാന്‍ അവന്‍ എന്നെ എന്നും തേടുവാന്‍.. ഏതു പൂവു ചൂടണം എന്നോടിഷ്ടം കൂടുവാന്‍ ഏതു പാട്ടു പാടണം എന്നെ എന്നും തേടുവാന്‍ ഓ... എന്നെ എന്നും തേടുവാന്‍.. ഹൊയ് ഹൊയ് ഹൊയ്
ഓ,,ഓ,,,ഓ കാത്തിരിക്കും കണ്ണുകള്‍ക്കു പൂക്കണിയേന്തി വീട്ടിലെന്റെ വിരുന്നുകാരന്‍ വന്നു ചേരുമ്പോള്‍ (കാത്തിരിക്കും) കണ്ടുകണ്ടു കണ്‍ കുളിര്‍ക്കാന്‍ എന്തൊരു മോഹം(2) പണ്ടു കണ്ട പോലെയാണു പരിചയ ഭാവം(2) (ഏതു പൂവ്)