വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട് വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി (എന്റെ വളയിട്ട....)
കരക്കാരറിയാതെ കണ്ണിണയിടയാതെ കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ കരിവളസാക്ഷിയായ് നിക്കാഹ് ചെയ്തു കരക്കാരറിയാതെ കണ്ണിണയിടയാതെ കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ കരിവളസാക്ഷിയായ് നിക്കാഹ് ചെയ്തു (എന്റെ വളയിട്ട...)