എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ (എന്തെല്ലാം) എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ്
ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തുകൂടെ പറന്നതും (ആനപ്പുറത്തേറി) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (എന്തെല്ലാം)
Movie Summary:Kudumbini (1964) is a Malayalam family drama centered on the struggles and moral conflicts within a household, exploring themes of relationships, sacrifice, and domestic life.
Song Credits:
- Song: Enthelaam Kadhakal
- Film: Kudumbini (1964)
- Lyricist: P. Bhaskaran
- Music Director: M. S. Baburaj
- Singer: K. J. Yesudas (early career)
Musical Style: Melodic Malayalam film song of the 1960s, blending light classical phrasing with emotional playback singing typical of the era.
Raga Details: Information not available.
Key Artists Involved: M. S. Baburaj (composer), P. Bhaskaran (lyricist), K. J. Yesudas (singer).