SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ezhimalakkaadukalil punna pootha maasam Elamani thedi doore en kuravan poyi (ezhimala..) Kaattuvalli poonkudilil kaathirikkaan cholli Kaarthika maasam pirannaal kaanaamennum cholli Kuravanoothunna kuzhalu kelkkaathe urakkamillenikkennum Irulu vannappolina pirinjoru kuruviyaanu njaaninnum Purali maamala cheruvilennude kuravanundennu kettu Thiranju thedi njaanalanju maasangaloru pidi kazhichallo (ezhimala..) ഏഴിമലക്കാടുകളില്‍ പുന്നപൂത്തമാസം ഏലമണിതേടി ദൂരെ എന്‍ കുറവന്‍ പോയി (ഏഴിമല) കാട്ടുവള്ളിപ്പൂങ്കുടിലില്‍ കാത്തിരിക്കാന്‍ ചൊല്ലി കാര്‍ത്തികമാസം പിറന്നാല്‍ കാണാമെന്നും ചൊല്ലി കുറവനൂതുന്ന കുഴലു കേള്‍ക്കാതെയുറക്കമില്ലെനിക്കെന്നും ഇരുളുവന്നപ്പോളിണപിരിഞ്ഞൊരു കുരുവിയാണു ഞാനിന്നും പുരളിമാമലച്ചെരുവിലെന്നുടെ കുറവനുണ്ടെന്നു കേട്ടു തിരഞ്ഞു തേടി ഞാനലഞ്ഞു മാസങ്ങളൊരുപിടി കഴിച്ചല്ലോ (ഏഴിമല)
Movie/Album name: Thacholi Othenan
Artists