എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍ എല്ലാമടിഞ്ഞു കൂരിരുളില്‍ എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍ എല്ലാമടിഞ്ഞു കൂരിരുളില്‍ എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ എല്ലാം തകര്‍ന്നല്ലോ എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ എല്ലാം തകര്‍ന്നല്ലോ (എല്ലാം കഴിഞ്ഞു)
താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍ തേങ്ങിക്കരയും ഹൃദയത്തിലേന്തി കരുണ തന്‍ തീരം കാണാതെയുള്ളോരീ കണ്ണീരാഴിയില്‍ നീന്തി നീന്തി താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍ തേങ്ങിക്കരയും ഹൃദയത്തിലേന്തി കരുണ തന്‍ തീരം കാണാതെയുള്ളോരീ കണ്ണീരാഴിയില്‍ നീന്തി നീന്തി എങ്ങോട്ടു പോകും നീ എന്തു ചെയ്യും നിന്റെ സങ്കല്പ പൊന്‍കൂടു പോയല്ലോ..
Movie/Album name: Swargaraajyam
Movie Summary: Swargaraajyam (1962) is a Malayalam film centered on themes of devotion, family, and the afterlife, telling the story of a pious man whose trials on earth are contrasted with the promise of heavenly reward.
Song Credits:
- Song: Ellam Kazhinju Thelinja
- Film: Swargaraajyam (1962)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Traditional Malayalam film devotional song (bhakti-style light classical), typical of early 1960s Kerala cinema playback.
Raga Details: Information not available.
Key Artists Involved: Information not reliably available.
Awards & Recognition: Information not available.
Scene Context: Information not reliably available.