Ellaarum Thattanu Muttanu

1961
Lyrics
Language: English

Ellaarum thattanu muttanu
Engottanee vettuvazhi (2)
Nadinte marathu ponnu kondulloru
Nadayeppolulla vettuvazhi
Nanmayundakkana puthanyugathinte
Ponmanitheringu porende
Poranayittoru pathavende (ellaarum..)

Aavazhiyeevazhi naadinu munnottu
Povanulloru pathayanu
Velakkar vettana pathayanu
Verppumezhukiya pathayanu (ellaarum..)
Language: Malayalam

Ellaarum thattanu muttanu

എല്ലാരും തട്ടണുമുട്ടണ് എങ്ങോട്ടാണീ വെട്ടുവഴി
എങ്ങോട്ടാണീ വെട്ടുവഴി?
നാടിന്റെ മാറത്തു പൊന്നുകൊണ്ടുള്ളൊരു
നാ‍ടയെപ്പോലുള്ള വെട്ടുവഴി
നന്മയുണ്ടാക്കണ പുത്തന്‍ യുഗത്തിന്റെ
പൊന്മണിത്തേരിങ്ങു പോരേണ്ടേ
പോരാനായിട്ടൊരു പാതവേണ്ടേ?

ആവഴിയീവഴി നാടിനു മുന്നോട്ടു
പോവാനുള്ളൊരു പാതയാണ്
വേലക്കാര്‍ വെട്ടണ പാതയാണ്
വേര്‍പ്പുമെഴുകിയ പാതയാണ്
Movie/Album name: Mudiyanaaya Puthran
Artists