Ormavechulloru naaluthottente Orokaliyilum koottinnethi Ennullil ponkoodu koottiya thozha nee Enne marannidumo paavamaam Enne marannidumo?
Language: Malayalam
എന്നിട്ടും വന്നില്ലല്ലോ എന്റെ കണ്ണുതുടച്ചില്ലല്ലോ എന്നിട്ടും വന്നില്ലല്ലോ
നിന്നെയും കാത്തു നീറുമീയെന്റെ തേങ്ങല്‍ നീ കേട്ടില്ലല്ലോ ദുനിയാവിലാശയ്ക്കു വിലയില്ലല്ലോ പ്രണയത്തിനായിന്നു വിലയില്ലല്ലോ പണവും പദവിയുമുണ്ടെങ്കിലാരെയും പനയപ്പെടുത്താമല്ലോ എന്നിട്ടും വന്നില്ലല്ലോ
ഓര്‍മ്മവെച്ചുള്ളൊരു നാളുതൊട്ടെന്റെ ഓരോകളിയിലും കൂട്ടിന്നെത്തി എന്നുള്ളില്‍ പൊന്‍കൂടു കൂട്ടിയ തോഴാനീ എന്നെ മറന്നിടുമോ പാവമാം എന്നെ മറന്നിടുമോ?