�eeshaputhrane vaa yeshunaadha deva
Ee grihathile koorirul maattuvan nee kaniyaname
Kannimeriyamme kaathukollaname
Unniyeeshoye manninu nalkiya
Punyamarnnavale
(eeshaputhrane vaa ..)
Ezhakalkkulakil ennumaasrayame
Ethukuttavum nee poruthengalil preethi kollename
(eeshaputhrane vaa ..)
Paapm cheythavare... paaril veenteduppaan...
Krooramaayoru mulkkireedam choodi krooshilaarnnavane
(eeshaputhrane vaa ..)
ഈശപുത്രനെ വാ യേശുനാഥ ദേവാ
ഈ ഗൃഹത്തിലെ കൂരിരുള്‍ മാറ്റുവാന്‍ നീ കനിയേണമേ
കന്നിമേരിയമ്മേ കാത്തുകൊള്ളേണമേ
ഉണ്ണിയീശോയേ മണ്ണിന്നു നല്കിയ
പുണ്യമാര്ന്നവളേ
(ഈശപുത്രനെ വാ..)
ഏഴകള്ക്കുലകില് എന്നുമാശ്രയമേ
എതുകുറ്റവും നീപൊറുത്തെങ്ങളില്
പ്രീതികൊള്ളേണമേ
(ഈശപുത്രനെ വാ..)
പാപം ചെയ്തവരേ പാരില്‍ വീണ്ടെടുപ്പാന്
ക്രൂരമായൊരു മുള്‍ക്കിരീടം ചൂടി
ക്രൂശിലാര്ന്നവനേ
(ഈശപുത്രനെ വാ..)
�eeshaputhrane vaa yeshunaadha deva
Movie/Album name: Mariakkutty
Artists