Enthinithra Panchasaara
1958
Enthinithra panchasaara punchirippaalil thankam
Punchirippaalil-thankam-punchirippaalil (enthinithra panchasaara..)
Enthinithra kumkumam nee poonkavilinayil pooshi
Nin poonkavilinayil pooshi?
Kaathil veezhum vaakkilenthe kaanaakkuyilin gaanam?
Etho kaanakkuyilin gaanam (enthinithra panchasaara..)
Kaanum neram ninnodu chollaam
Karuthee palapala kaaryam
Njan-karuthi palapala karyam,
Neril ninne kanda neram nenchinu
Vallatha naanam
En nenchinu vallatha naanam (enthinithra panchasaara..)
എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ തങ്കം
പുഞ്ചിരിപ്പാലില്‍-തങ്കം- പുഞ്ചിരിപ്പാലില്‍
എന്തിനിത്ര കുങ്കുമം നീ പൂങ്കവിളിണയില്‍ പൂശി
നിന്‍ പൂങ്കവിളിണയില്‍ പൂശി
കാതില്‍ വീഴും വാക്കിലെന്തേ കാണാക്കുയിലിന്‍ ഗാനം?
ഏതോ കാണാക്കുയിലിന്‍ ഗാനം
കാണും നേരം നിന്നോടു ചൊല്ലാന്‍
കരുതീപലപല കാര്യം ഞാന്‍
കരുതീ പലപല കാര്യം
നേരില്‍ നിന്നെ കണ്ടനേരം നെഞ്ചിനുവല്ലാത്ത നാണം എന്‍
നെഞ്ചിനുവല്ലാത്ത നാണം
Movie/Album name: Nairu Pidicha Pulivaalu
Artists