Ennumennumen Manam

1957
Lyrics
Language: English

Ennumennumenmana
Spandanangalarchanaa
Malarinaalaaraadhana njan
Cheythene mohanaa

Hariparamaa maarananaayone en
Arikilananjiha vannu thaane
Ini vaanila thannil
Ivalodu thulyamaay

Muraliyoothi vannidum mukundanodu koodiye
Nadanamaadi ninnidum navyaradha pole njan
Anuraagamukula mama sannidhi thannil priya
Maarnnu paranju mozhi then thooki

Ragageethi paaduvaan
Raasakeliyaaduvaan
Raakachandra thaarakal
Laalasikkum rathriyil
Mamanaayakan varumennum
Mathi kuthukam tharumennum
Language: Malayalam

എന്നുമെന്നുമെന്മന -
സ്പന്ദനങ്ങളര്‍ച്ചനാ -
മലരിനാലാരാധനാ - ഞാന്‍
ചെയ്തേനേ മോഹനാ

ഹരിപരമമാരമണനായോനേ - എന്‍
അരികിലണഞ്ഞിഹ വന്നൂതാനേ
ഇനിവാണിളതന്നില്‍
ഇവളോടുതുല്യമായു്

മുരളിയുതി വന്നിടും മുകുന്ദനോടുകൂടിയേ
നടനമാടി നിന്നിടും നവ്യരാധപോലെ ഞാന്‍
അനുരാഗമുകുള മമ സന്നിധിതന്നില്‍ പ്രീയ -
മാര്‍ന്നു പറഞ്ഞു മൊഴി തേന്‍തൂകി

രാഗഗീതി പാടുവാന്‍
രാസകളിയാടുവാന്‍
രാകചന്ദ്രതാരകള്‍
ലാലസിക്കും രാത്രിയില്‍
മമനായകന്‍ വരുമെന്നും
മതികുതുകം തരുമെന്നും
Movie/Album name: Deva Sundari
Artists