Enthinu Kavilil

1957
Lyrics
Language: English

Enthinu kavilil bashpadhara
Chinthi nee neelaraave
Enthirnu karalil gadgadagaanam
Nalki nee poonilave (enthinu..)

Kadhayillathoru vasanthakalam
Kavithakalezhuthum neram
Pathirakkilil kazhinja kadhakal
Paadiyunarthum neram
Paadiyunarthum neram (enthinu..)

Punchiri thannude moodupadathal
Nenchile sokam nee moodi
Povathengu nee irulil moodha
Premaniketham thedi-premaniketham thedi?
Language: Malayalam

Enthinu kavilil bashpadhara

എന്തിനു കവിളില്‍ ബാഷ്പധാര
ചിന്തിനീ നീലരാവേ
എന്തിനു കരളില്‍ ഗദ്ഗദഗാനം
നല്‍കിനീ പൂനിലാവേ

കഥയില്ലാത്തൊരു വസന്തകാലം
കവിതകളെഴുതും നേരം
പാതിരാക്കിളി കഴിഞ്ഞ കഥകള്‍
പാടിയുണര്‍ത്തും നേരം

പുഞ്ചിരി തന്നുടെ മൂടുപടത്താല്‍
നെഞ്ചിലെ ശോകം നീമൂടി
പോവതെങ്ങുനീ ഇരുളില്‍ മൂഢാ
പ്രേമനികേതം തേടി പ്രേമനികേതം തേടി
Movie/Album name: Minnaminungu
Artists