Enthenthu Chonnu Nee

1956
Lyrics
Language: English

Mm... oho
Enthenthu chonnu nee penmarame
Ohoho
Ethramanoharan raajaputhran ohoho
Aanandamaarnnene sweekarichidaam
Njanilla paapamonnumaacharichidaan
Oho... mm .. oho

Mannan roopam kandu penninu moham kondu
Maarggamithu vittumaariidaathe
Mannanu varggasneham marthyannillennaalum
Aadarayaal cholleedaarumille?
Ohoho....

Oro chodum munne veezhaanille thanne
Paarithennum thedi nilppu njangal
Language: Malayalam

(പു) ഉ ഉം
(സ്ത്രീ) ഓഹോ
(പു) ഉ ഉം
(സ്ത്രീ) ഓഹോ

(പു) എന്തെന്തു ചൊന്നു നീ പെണ്‍മരമേ
(സ്ത്രീ) ഓഹോഹോ
(സ്ത്രീ) എത്ര മനോഹരന്‍ രാജപുത്രന്‍
(പു) ഓഹോഹോ
(പു) എന്തെന്തു ചൊന്നു നീ പെണ്‍മരമേ
(സ്ത്രീ) ഓഹോഹോ
(സ്ത്രീ) എത്ര മനോഹരന്‍ രാജപുത്രന്‍
(പു) ഓഹോഹോ
(പു) ആനന്ദമാര്‍ന്നെന്നെ സ്വീകരിച്ചീടാം
(സ്ത്രീ) ഞാനില്ല പാപമൊന്നുമാചരിച്ചീടാന്‍
(സ്ത്രീ) ഒഹോ
(പു) ഉ ഉം
(സ്ത്രീ) ഓഹോ

(പു) മന്നന്‍ രൂപം കണ്ടു പെണ്ണിനു മോഹം കൊണ്ടു
(പു) മാര്‍ഗ്ഗമിതു വിട്ടു മാറീടാതേ
(സ്ത്രീ) ഓഹോഹോ
(സ്ത്രീ) മന്നനു വര്‍ഗ്ഗസ്നേഹം മര്‍ത്ത്യന്നില്ലെന്നാലും
(സ്ത്രീ) ആദരയാല്‍ ചൊല്ലീടാരുമില്ലേ
(പു) ഓഹോഹോ

(ഡൂ) ഒരോ ചോടും മുന്നേ വീഴാനില്ലേ തന്നേ
പാരിതെന്നും തേടി നില്‍പ്പൂ ഞങ്ങള്‍
ഓഹോഹോ
ഓഹോ (4)
Movie/Album name: Manthravaadi
Artists