Enthinu ponkanikal- kinaavin muthiri vallikale
Neelavaadikalil nilaavil
Neeyareyaaraayvathee mookaraavil
Novukayo hridayam- ithende
Poovukal kezhukayo (enthinu...)
Eeraavilaaranithoothiyathaavo
Maamaka mankudilum thakarnnu
Malalamaalakalil (enthinu...)
Eeanadathayil-- vimookam
Aayiram yaamangal veenurangumpol
Neereedumen karalil kayangal
Gayaka kaanmeelee..?
Enthinu ponkanikal......
എന്തിനു പൊന്‍ കനികള്‍
കിനാവിന്‍ മുന്തിരിവള്ളികളേ (എന്തിനു)
നീലവാടികളില്‍ നിലാവില്‍
നീയാരെയാരായ്‌വതീ മൂകരാവില്‍
നോവുകയോ ഹൃദയം - ഇതെന്തേ
പൂവുകള്‍ കേഴുകയോ (എന്തിനു)
ദീപനാളമിതാ - പൊലിഞ്ഞു
ഈരാവിലാരാണിതൂതിയതാവോ
മാമകമണ്‍കുടിലും തകര്‍ന്നൂ
മാലലമാലകളില്‍ (എന്തിനു)
ഈയനന്തതയില്‍ - വിമൂകം
ആയിരം യാമങ്ങള്‍ വീണുറങ്ങുമ്പോള്‍
നീറിടുമെന്‍ കരളിന്‍ കയങ്ങള്‍
ഗായക കാണ്മീലേ ? (എന്തിനു)
Movie/Album name: Koodappirappu
Artists