En Makane

1952
Lyrics
Language: English

Enmakane neeyurangurangu
Sukhamayen ponmakane neeyurangurangu

Oru thaathanaaya njaaninnarivu
Thaathahridayamahima
Enthathanodu njan cheythoru
Paathakathin koduma

Kevalam oru modiye thazhuki makane en
Jeevitham azhalazhiyil muzhuki
En thathanodu papiyam njan
Cheythupoya pizhakal
Nin thathanakum ennodu nee
Ekidayka makane

Thathananoru jeevani bhuvane
Thathante thyagamaniha jeevitham makane
Vedavakyamaykkaruthu thathanothum vachanam
Nee ekidayka ponmakane thathanethum
Vyasanam
Kanmaniye neeyurangurangu sukhamayen
Ponmaniye neeyurangurangu
Language: Malayalam

എന്മകനേ നീയുറങ്ങുറങ്ങ് സുഖമായെന്‍
പൊന്മകനേ നീയുറങ്ങുറങ്ങ്

ഒരു താതനായ ഞാനിന്നറിവു താതഹൃദയമഹിമ
എന്‍ താതനോടു ഞാന്‍ ചെയ്തൊരു പാതകത്തിന്‍ കൊടുമ

കേവലമൊരു മോടിയെത്തഴുകീ മകനേ എന്‍
ജീവിതം അഴലാഴിയില്‍ മുഴുകി
എന്‍ താതനോടു പാപിയാം ഞാന്‍ ചെയ്തുപോയ പിഴകള്‍
നിന്‍ താതനാകും എന്നൊടുനീ ഏകിടായ്ക മകനേ

താതനാണൊരു ജീവമീഭുവനേ താതന്റെ
ത്യാഗമാണിഹ ജീവിതം മകനേ
വേദവാക്യമായ്ക്കരുതു താതനോതും വചനം
നീ ഏകിടായ്ക പൊന്മകനേ താതനേതും വ്യസനം

കണ്മണിയെ നീയുറങ്ങുറങ്ങ് സുഖമായെന്‍
പൊന്മണിയെ നീയുറങ്ങുറങ്ങ്
Movie/Album name: Achan
Artists